ഹരിത വിദ്യാലയ

ഹരിത വിദ്യാലയം

NSS HSS ആലക്കോട് ഹരിത വിദ്യാലയമായി  2024 നവമ്പർ 1 ന് പ്രഖ്യാപിച്ചു. കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ പ്രവർത്തനങ്ങൾ വിലയിരുത്തുവാനും അംഗീകരിക്കുവാനും പങ്കുവെക്കാനും പ്രോത്സാഹിപ്പിക്കുവാനുമായി നടത്തുന്ന റിയാലിറ്റി ഷോ ആണ് ഹരിത വിദ്യാലയം.

 
ആലക്കോട് ഹരിത വിദ്യാലയമായി  2024 നവമ്പർ 1 ന് പ്രഖ്യാപിച്ചു