നമ്മുടെ നാട്ടിൽ വിരുന്നു വന്നു കൊറോണ എന്നൊരു വമ്പത്തി കൈയുംകഴുകി മുഖവുംമൂടി വീട്ടിൽ തന്നെ ഇരുന്നീടാം വീട്ടിൽ തന്നെ ഇരുന്നാലോ കളികൾ പലത് കളിച്ചീടാം പൂക്കെളെനോക്കി ചിരിച്ചീടാം പൂമ്പാറ്റകളെ കണ്ടീടാം നാട്ടിലും വീട്ടിലും കയറ്റാതെ വിരുന്നുകാരിയെ ഓടിക്കാം
സാങ്കേതിക പരിശോധന - shajumachil തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത