എൻ. എൻ. എൻ. എം. യു.പി.എസ്. ചെത്തല്ലുർ/അക്ഷരവൃക്ഷം/അകലാം ചെറുക്കാം

അകലാം ചെറുക്കാം

കൊറോണയെന്നൊരു വൈറസ്
നമ്മുടെ നാട്ടിൽ കുടിയേറി
തൊട്ടാൽ കൂടും വൈറസ്
അതിനാൽ കൂട്ടം കൂടാൻ പാടില്ല

കരുതൽ വേണം എപ്പോഴും
ജാഗ്രത വേണം നല്ലോണം
കൈകൾ കഴുകാൻ കരുതീടാം
സോപ്പും സാനിറ്റൈസറുമൊപ്പം
ഇടക്കൊക്കെ കഴൂകീയെന്നാൽ
ഇവനെ ചെറുത്തു തോൽപ്പിക്കാം
പുറത്തിറങ്ങാൻ മാസ്കും വേണം കൂട്ടരെ
നല്ലത് വീട്ടിൽ കൂടുക തന്നെ
വീട്ടിൽ തന്നെ കഴിഞ്ഞോളൂ
മഹാമാരിയെ തടുക്കാനായ്
അകലാം ചെറുക്കാം കൂട്ടരെ

ദേവിക കെ
1 എ എൻ.എൻ.എൻ.എം.യു.പി സ്കൂൾ ചെത്തല്ലൂർ
മണ്ണാർക്കാട് ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Latheefkp തീയ്യതി: 27/ 04/ 2020 >> രചനാവിഭാഗം - കവിത