സ്പോർട്സ് ക്ലബ്‌

യോഗ്യരായ കുട്ടികളെ കണ്ടെത്തി കായിക പരിശീലനത്തിന് അവസരമൊരുക്കുന്നു. താല്പര്യവും കഴിവുമുള്ള ആൺകുട്ടികൾക്ക് ഫുട്ബോൾ കളിക്കാൻ

പ്രത്യേകം കോച്ചിനെ ഉപയോഗപ്പെടുത്തി പരിശീലനം നൽകുന്നു.