എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/സോഷ്യൽ സയൻസ് ക്ലബ്ബ്
സോഷ്യൽ സയൻസ് ക്ലബ്-ശ്രീമതി രഞ്ജിനി ചന്ദ്രന്റെ നേതൃത്വത്തിൽ 60 കുട്ടികളുമായി ഈ സ്കൂളിലെ സോഷ്യൽ സയൻസ് ക്ലബ് പ്രവർത്തനം നടത്തുന്നു . വിവിധ തരാം മത്സരങ്ങൾ , സെമിനാറുകൾ,പ്രൊജെക്ടുകൾ എന്നിവ സ്കൂൾ തലത്തിൽ എല്ലാ മാസവും നടത്തി വരുന്നു ... വിവിധ ദിനാചരണങ്ങൾ നടത്തുവാനും വിവിധ തരാം മത്സരങ്ങൾ സംഘടിപ്പിക്കാനും ക്ലബ് പ്രത്യേകം ശ്രദ്ധിക്കുന്നു .