എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/അക്ഷരവൃക്ഷം/കോറോണ എന്നകോവിഡ് 19

കൊറോണ എന്ന കോവിഡ് - 19

മാനവരാശിക്കധിപൻ ഞാനെന്ന
ഭാവത്തിൽ വാഴും കൊറോണ
ഈ ഭാവത്തിൽ നിന്നു മോചിതരാകൂ
വാൻ മാനവരാശിയും ഒരുമയായി.
കൈകൾ കഴുകിയും വായ്മൂടി കെട്ടിയും
വീട്ടിലിരുന്നും പ്രതിരോധിച്ചൂ
ദൂരേക്കു പോകു നീ, ഭൂമീനു–
പോകുനീ ഞങ്ങളെ തോൽപ്പിക്കാൻ
 
ആവില്ലൊരിക്കലും.
എത്ര അടുത്താലും അത്രയും ദൂരേക്ക്
ഒത്തൊരുമിച്ച് ഞങ്ങൾ പറഞ്ഞയക്കും

അഭികൃഷ്ണ.വി.കെ
7A എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത