എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/അക്ഷരവൃക്ഷം/കൊറൊണ കാലത്തെ പ്രകൃതി ചിന്ത

  • [[എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം/അക്ഷരവൃക്ഷം/കൊറൊണ കാലത്തെ പ്രകൃതി ചിന്ത/കൊറൊണ കാലത്തെ പ്രകൃതി ചിന്ത | കൊറൊണ കാലത്തെ പ്രകൃതി ചിന്ത]]
കൊറൊണ കാലത്തെ പ്രകൃതി ചിന്ത

ഞാൻ പ്രകൃതി...
എൻറെ ചെലവിൽ ഈ പ്രപഞ്ചത്തിൽ കാടാനുകാടി ജീവികൾ ഉണ്ട്...
ഞാനില്ലാതെ നിങ്ങൾ ജീവികൾ നിലനിൽക്കില്ല...
ഏറ്റവും ചെറിയ സൂഷ്മജീവികൾ മുതൽ ഭീമാകാരമായ തിമിംഗലങ്ങൾ വരെ എന്റെ ചെലവിൽ കഴിയുന്നു. നിങ്ങൾ എല്ലാവരും എനിക്ക് വേണ്ടപ്പെട്ടവർ തന്നെ ഒരു കൂട്ടർ ഒഴികെ.
മനുഷ്യൻ...
മനുഷ്യൻ എനിക്ക് ആവശ്യമില്ലാത്ത ജീവി വിഭാഗമാണ്. ഏതാ അവസ്ഥയിൽ ഉണ്ടായ ജീവി വർഗ്ഗമാണ് മനുഷ്യൻ. നിങ്ങൾ മനുഷ്യർ സ്വന്തം ആവശ്യങ്ങൾക്കുവേണ്ടി എന്നെ നിരന്തരം ചൂഷണം ചെയ്തുകാണ്ടിരിക്കുന്നു...
എല്ലാവരും ഇത് കേട്ടാ...
വളരെ ചെറിയ വിഭാഗം മാത്രം എനിക്ക് വേണ്ടി പാരാടുന്നു. എന്നെ നിലനിർത്തുന്നതിന് അവർ അശ്രാന്തം പരിശ്രമിക്കുന്നു. നിങ്ങളിൽ ഭൂരിഭാഗം പേരും എന്നെ ഇഞ്ചിഞ്ചായി നശിപ്പിക്കുന്നു. നിങ്ങളുടെ കാച്ചു കേരളത്തിലെ കുന്നുകൾ ഇടിക്കുന്നതു മുതൽ ആമസാണിലെ മഴ കാടുകൾ തീ ഇട്ട് നശിപ്പിക്കുന്നതു വരെ എത്തിനിൽക്കുന്നു. അതിനു കൂട്ടുനിൽക്കുന്ന ഭരണാധികാരികൾ വരെ ഉണ്ട് ഇതിനെതിരെ ഞാൻ പലപ്പാഴും പ്രതികരിച്ചേക്കാം...
പ്രതികരിച്ചിട്ടുമുണ്ട്. വെള്ളപ്പാക്കം, കാടുംകാറ്റ്, പ്ലേഗ്, സ്പാനിഷ് ഫ്ലൂ പാലുള്ള മഹാമാരികൾ ഇതിന് ഉദാഹരണമാണ്. എന്നിട്ടും നിങ്ങള പഠിച്ചില്ല.
ഇപ്പാൾ നിങ്ങൾക്കെതിരെ ഒരു കാച്ചു ജീവിയെ – കാറാണവൈറസിനെ ഞാൻ സൃഷ്ടിച്ചു. ഇതുകാണ്ടും നിങ്ങൾ പഠിച്ചില്ലെങ്കിൽ ഭീകരമായ ദുരന്തങ്ങൾ നിങ്ങളെ കാത്തിരിക്കും.

വൈഷ്ണവ്.എസ്സ്
9 A എൻ.എസ്.എസ് ബോയ്സ് എച്ച്.എസ്.എസ് പന്തളം
പന്തളം ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Manu Mathew തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം