പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് നമ്മുടെ സ്ക്കൂളിൽ മൈത്രി എന്ന പേരിൽ ഒരു ക്ലബ് പ്രവർത്തിച്ചു മുന്നുണ്ട്. എല്ലാ ദിനാചരണങ്ങളും ക്വിസ് മത്സരങ്ങളും വീഡിയോ ഗ്രാഫി മത്സരം ഊർജ്ജ സംരക്ഷണം െ സമിനാർ 1 മത്സരങ്ങൾ വീടുകളിൽ പച്ച കൃഷി : പ്ലാസ്റ്റിക് മലിനീകരണം തടയാൻ അത് ഉപയോഗിച്ച് ഉപയോഗപ്രദമായ പലതരം വസ്തുക്കൾ നിർമ്മിക്കാൻ പ്രോത്സാഹനം നൽകി. അവയുടെ മത്സരങ്ങളും സംഘടിപ്പിച്ചു. കുട്ടികൾ സ്വന്തം വീടിനു പുറമെ പരിസരവും അടുത്തുള്ള റോഡുകൾ | തോടുകൾ തുടങ്ങിയവയും പ്ലാസ്റ്റിക് വിമുക്തമാക്കി. വീടും പരിസരവും പലതരം ചെടികളും വൃക്ഷങ്ങളും നട്ടുപിടിപ്പിച്ച് ഹരിതാഭമാക്കി. ഗവൺ മെന്റ് ആസൂത്രണം ചെയ്ത എല്ലാ ഓൺലൈൻ പരിപാടികളിലും പങ്കെടുത്തു.