എൻ.എസ്.എസ്.കെ.യു.പി.എസ് കൊട്ടിയൂർ/അക്ഷരവൃക്ഷം/ ശുചിത്വം
നമുക്ക് പാലിക്കാം ശുചിത്വം വ്യക്തികൾ സ്വയമായി ശീലിക്കേണ്ട നിരവധി ആരോഗ്യ ശീലങ്ങൾ ഉണ്ട് അവ കൃത്യമായി പാലിച്ചാൽ പകർച്ചവ്യാധികളും ജീവിതശൈലി രോഗങ്ങളും ഒഴിവാക്കുവാൻ കഴിയും. കൂടെകൂടെ ഭക്ഷണത്തിനു മുമ്പും പിൻപും കൈകൾ നന്നായി സോപ്പിട്ട് കഴുകുക വയറിളക്കരോഗങ്ങൾ വിരകൾ കുമിൾ രോഗങ്ങൾ തുടങ്ങി കൊവിഡ് ( സാർസ് ) വരെ ആരെ ഒഴിവാക്കാം പൊതുജന സമ്പര്ക്ക ത്തിനു ശേഷം നിർബന്ധമായും കൈകൾ സോപ്പിട്ട് കഴുകുക
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - ലേഖനം |