ലഹരിക്കെതിരെ
  
   കുട്ടികൾക്ക് ലഹരി വസ്തുക്കളുടെ ദോഷങ്ങൾ മനസ്സിലാക്കുന്നതിനും രക്ഷിതാക്കളെ ബോധവൽക്കരിക്കുന്നതിനും ഡോ. സുന്ദരൻ, റിട്ട. ഹെഡ്മാസ്റ്റർ ശ്രീ. ചാക്കോ എന്നിവർ ക്ലാസ്സെടുത്തു. കൂടാതെ ലഹരി വിരുദ്ധ ഫ്ലാഷ് മോബ് സ്കൂൾ പരിസരമായ ദിവാൻകവല, കടുവാക്കുളം, അമൃത ഹൈസ്കൂൾ മൂലവട്ടം എന്നിവിടങ്ങളിൽ നടത്തി. ലഹരി വിരുദ്ധ പോസ്റ്ററുകൾ തയ്യാറാക്കി.