ಪ್ರವೇಶಿಸಿರಿ (ಸಹಾಯ) உள்ளேற (உதவி)
കേരളമെന്നുടെ നാടാണ് കേരനിറഞ്ഞൊരു നാടാണ് കഥകളി, നാടിന് അഭിമാനം മലയും, മലരും,മലയാളികളും ഒത്തൊരുമിക്കും നാടാണ് ഗജവീരന്മാർ ചന്ദം ചാർത്തും ശൂരതയാർന്നൊരു നാടാണ് ഓണപ്പുലരിയിൽ ഊഞ്ഞാലാടും കേളിനിറഞ്ഞൊരു നാടാണ് മാമുനിമാരുടെ മാനം കൊള്ളും മമത നിറഞ്ഞൊരു നാടാണ് ഇതിഹാസങ്ങൾ വാണു തുടങ്ങിയ കേരളമെന്നുടെ അഭിമാനം
സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത