ഞാനായിട്ടും നീയായിട്ടും ഞാണിൻമേൽ കളി നന്നല്ല നല്ലത് മാത്രേ ചൊല്ലാവൂ നൻമകൾ മാത്രേ ചെയ്യാവൂ വീടിനു ചുറ്റും വൃത്തിയാക്കാൻ വീറോടെ നാം നിൽക്കേണം വിനയം വേണം കരുണയുംവേണം വിജയം നേടാൻ വിശ്വത്തിൽ..
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 04/ 05/ 2020 >> രചനാവിഭാഗം - കവിത