കൂട്ടുകാരെ കേട്ടിടുവിൻ ലോകമാകെ കോവിഡെന്ന ഭീകരനാൽ വിറച്ചിടുന്നു ഭീതീ വേണ്ടാ ഭയം വേണ്ട ജാഗ്രതയോടെ നീങ്ങിടാം പനിയും ചുമയും വന്നെന്നാൽ ചികിത്സ വേഗം നേടിടാം സോപ്പ് കൊണ്ട് കൈകഴുകീടം മാസ്കും സനിറ്റീസിറും ശുചിത്വവും നമുക്ക് ശീലമാകാം.'
Devanandan
2 A Skvlps കായംകുളം ഉപജില്ല ആലപ്പുഴ അക്ഷരവൃക്ഷം പദ്ധതി, 2020 കവിത
സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത