എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ഞാനും ശുചിത്വവും

ഞാനും ശുചിത്വവും


അകത്തിരിക്കാം തൽക്കാലം
പിന്നീട് അടുത്തിരിക്കാൻ വേണ്ടീട്ട്
പകരുന്നൊരു രോഗമാണിത്
കൈകൾ കഴുകാം നന്നായി
പുറത്തിറങ്ങാൻ നോക്കാതെ
അകതിരുന്നു കളിചീടാം
കരുത്തരാകാം ഒന്നായി
 

{

ശൃാവൺ.എസ്.എസ്
1 A [[|എസ് കെ വി എൽ പി എസ് പരപ്പാറമുകൾ]]
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത