എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/ഒരുമിച്ചു നിൽക്കാം.

ഒരുമിച്ചു നിൽക്കാം.


കരുതലോടിരിക്കുവിൻ അകലെമാറിനിൽക്കുവിൻ
ഒരുമയോടെ ശക്തരായ്
കൊറോണയെ തുരത്തുവിൻ
ജാതിയും മതവുമൊന്നും പ്രശ്നമല്ല കൂട്ടരേ
ഒത്തുചേർന്ന് കരുതലോടെ
കൊറോണയെ തുരത്തുവിൻ
സോപ്പുകൊണ്ട് കഴുകിടാം
കൊറോണയെ അകറ്റിടാം.
കരുതലോടിരിക്കുവിൻ മാസ്‌ക്കുകൾധരിക്കുവിൻ
കൊറോണയെതുരത്തിടാം കരുതലോടെ നീങ്ങിടാം
അകറ്റിടുക കൂട്ടരേ സ്നേഹബന്ധത്തെയും
മാറ്റിനിർത്തുകൂട്ടരെ രക്തബന്ധത്തെയും .


 

അനഘ
4 B എസ് .കെ.വി.എൽ .പി.എസ് . പരപ്പാറമുകൾ .
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 20/ 04/ 2020 >> രചനാവിഭാഗം - കവിത