എസ് കെ വി എൽ പി എസ് പരപ്പാറമുകൾ/അക്ഷരവൃക്ഷം/അറിവ് തിരിച്ചറിവ്
അറിവ് തിരിച്ചറിവ്
കൊറോണ എന്ന മഹാമാരിയുടെ പിടിയിലാണ് നാം ഇപ്പോൾ .ഇത് വരാതിരിക്കാൻ പ്രധാനമായും വ്യക്തി ശുചിത്വം പാലിക്കയാണ് വേണ്ടത് .സോപ്പ്,സാനിറ്റൈസർ എന്നിവയിൽ ഏതെങ്കിലും ഒന്ന് ഉപയോഗിച്ച് അര മണിക്കൂർ ഇടവിട്ട് 20 സെക്കൻഡ് കൈകൾ കഴുകുക .ആൾക്കൂട്ടം ,യാത്രകൾ എന്നിവ ഒഴിവാക്കുക .പോഷകഗുണമുള്ള ആഹാരം കഴിക്കുക .പുറത്തുപോകുമ്പോൾ മാസ്ക് ധരിക്കുക .സാമൂഹിക അകലം പാലിക്കുക .
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - ലേഖനം |