എസ് എൻ വി ടി ടി ഐ കാക്കാഴം/സാമൂഹ്യശാസ്‌ത്ര ക്ലബ്ബ്
സാമൂഹ്യശാസ്ത്ര ക്ലബ്.
സാമൂഹ്യശാസ്ത്രവുമായി ബന്ധപ്പെട്ട് ക്ലബ് രൂപീകരിക്കുകയും ദിനാചരണങ്ങൾ നടത്തുകയും ചെയ്യുന്നുണ്ട്.ദിനാചരണങ്ങൾ നടത്തുകയും അതുമായി ബന്ധപ്പെട്ട് മാഗസിനുകൾ, ചുമർപത്രിക നിർമാണം, ക്വിസ് മത്സരങ്ങൾ, ആൽബം, മോഡലുകൾ, (വർക്കിംഗ് ആൻഡ് സ്റ്റിൽ)തയ്യാറാക്കുന്നു. സ്വാതന്ത്ര്യദിനം, റിപ്പബ്ലിക്ദിനം തുടങ്ങിയ ദേശിയ ദിനാചരണങ്ങൾ നടത്തുകയും പതാക ഉയർത്തൽ, ദേശഭക്തിഗാനം, ദേശീയഗാനം, പ്രസംഗം, കവിതകൾ തുടങ്ങിയവ എല്ലാം കുട്ടികളെ പരിശീലിപ്പിക്കുന്നു.
പാഠഭാഗവുമായി ബന്ധപ്പെട്ട് ചാർട്ട് നിർമാണം, ഭൂപട നിർമാണം,ഗ്ലോബ് നിർമാണം, ആൽബം തയ്യാറാക്കൽ, കുറിപ്പുകൾ തയ്യാറാക്കൽ, മോഡലുകൾ തുടങ്ങിയവയും കുട്ടികളെകൊണ്ട് ചെയ്യിക്കുന്നുണ്ട്.