സ്വാതന്ത്ര്യത്തീന്റെ 75-ാം വാർഷികാഘോഷങ്ങൾ സ്കൂളിൽ വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.ആഗസ്ററ് 10 മുതൽ 15-ാം തീയതി വരെ ആഘോഷപരിപാടികൾ നടത്തി.

ഗാന്ധിമരം നട്ടുപിടിപ്പിക്കൽ
പദയാത്ര
AZADI KA AMRIT MAHOTSAV