അവധിക്കാലം
മദ്ധ്യവേനലവധിയായി
കോവിടിൻെറകാലമായി
ഞാനുമിപ്പോൾവീട്ടിലായി
അച്ഛനുണ്ട്,അമ്മയുണ്ട്
ചേച്ചിയുണ്ട്,അനുജനുമുണ്ട്
ഞങ്ങളെല്ലാം ഒത്തുചേർന്ന്
പാട്ടുമുണ്ട്പാചകമുണ്ട്
അങ്ങനെയീഅവധിക്കാലംഅടിപൊളിയായി
സാങ്കേതിക പരിശോധന - Sujithsm തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത
|