എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ/അക്ഷരവൃക്ഷം/കഴുകൂ കഴുകൂ കൈകൾ

കഴുകൂ കഴുകൂ കൈകൾ

കഴുകൂ കഴുകൂ കൂട്ടരേ
വീണ്ടും കഴുകൂ
നമ്മുടെ കൈകൾ
കീടാണുക്കൾ ഓടി നടക്കും
കൈകൾ കൈകൾ
നമ്മുടെ കൈകൾ
കൈകളിലാകെ ഓടി നടക്കും
 ഭീകരരാണിവർ കീടാണുക്കൾ
വരൂ വരൂ കൂട്ടരേ
എല്ലാവർക്കുംകൈ കഴുകാം
എവിടെപ്പോയി കീടാണുക്കൾ
ഓടിപ്പോയി എങ്ങോട്ടോ
 

വിശ്രുത് സി ദിലീപ്
2 എസ് എൻ എൽ. പി. എസ്. കൊടുവഴങ്ങ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത