എസ് എസ് ജി എച്ച് എസ് എസ് പുറനാട്ടുകര/നാടോടി വിജ്ഞാനകോശം
സ്കൂൾ | സൗകര്യങ്ങൾ | പ്രവർത്തനങ്ങൾ | പ്രൈമറി | ഹൈസ്കൂൾ | ചരിത്രം | അംഗീകാരം |
ചില പ്രാദേശിക ഭാഷാഭേദങ്ങൾ
- ക്ടാവ് -കിടാവ്
- നനക്ക് - നിനക്ക്
- നന്റെ - നിന്റെ
- എല- ഇല
- മൊഖം - മുഖം
- തൊളസി - തുളസി
- അങ്ക്ട്- അങ്ങോട്ട്
- ഇങ്ക്ട്- ഇങ്ങോട്ട്
- മെളക് - മുളക്
- അതോണ്ട് - അതു കൊണ്ട്
- എറച്ചി - ഇറച്ചി
- തലോണ - തലയിണ
- കായകൊല- കായക്കുല