സ്കൂൾസൗകര്യങ്ങൾപ്രവർത്തനങ്ങൾപ്രൈമറിഎച്ച്.എസ്എച്ച്.എസ്.എസ്.ചരിത്രംഅംഗീകാരം

തലമുറകളുടെ സംസ്കാര രൂപീകരണത്തിന്റെ പാതയിൽ പ്രകാശഗോപുരമായ അർത്തുങ്കൽ സെന്റ് ഫ്രാൻസീസ് അസ്സീസി ഹയർസെക്കണ്ടറി സ്കൂൾ അതിന്റെ വിജയവീഥിയിൽ 113വർ‍‍ഷങ്ങൾ പിന്നിടുകയാണ്. 1903 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയ വിദ്യാലയത്തിന് 1904 ഫെബ്രുവരി നാലിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. നസ്രാണി ഭൂഷണ സമാജത്തിന്റെ കീഴിലായിരുന്ന സ്കൂൾ 1924 മുതൽ അർത്തുങ്കൽ പള്ളിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. 1948 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു. 1903 ൽ ഇംഗ്ലീഷ് മിഡിൽ സ്കൂളായി പ്രവർത്തിച്ചു തുടങ്ങിയ വിദ്യാലയത്തിന് 1904 ഫെബ്രുവരി നാലിന് ഗവൺമെന്റ് അംഗീകാരം ലഭിച്ചു. നസ്രാണി ഭൂഷണ സമാജത്തിന്റെ കീഴിലായിരുന്ന സ്കൂൾ 1924 മുതൽ അർത്തുങ്കൽ പള്ളിയുടെ നേരിട്ടുള്ള നിയന്ത്രണത്തിലായി. 1948 ൽ ഹൈസ്കൂളായും 1998 ൽ ഹയർസെക്കണ്ടറി സ്കൂളായും ഉയർത്തപ്പെട്ടു.