മഹാമാരി

ഭൂലോകം ഒട്ടാകെ ആകെ പകർന്നിടും
മാരിയെ ഒന്നായി തുരത്തിടും നാം
ഒന്നാകുമെന്നാൽ അകന്നിടും തമ്മിൽ
മനസ്സിൽ പുലർന്നിടും ഐക്യമത്യം
വ്യക്തിശുചിത്വത്തിലൂടെ അകറ്റിടും
ലോകം ഭയക്കുമീമാരിയെ നാം
 

കൃഷ്ണ രാജേഷ്
2 B എസ് എച്ച് എൽ പി സ്കൂൾ രാമപുരം
രാമപുരം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത