തകർക്കണം തകർക്കണം ഈ കോറോണയെ..
തുരത്തണം ഈ ലോക ഭീതിയെ...
ഭയപ്പെടേണ്ട കരുതലോടെ ഒരുമയോടെ പോയിടാം..
മുഖത്ത് നിന്ന് പുഞ്ചിരി മായിടത്തെ നോക്കിടാം..
മാസ്ക് കൊണ്ട് മുഖം മറച്ചു അണുവിനെ അകറ്റിടാം.
കൈകൾ കഴുകി കൈ തൊടാതെ പകർച്ചയെ മുറിച്ചിടാം.
ഒരുമയോടെ കരുതലോടെ നമ്മുടെ നാടിനായി പ്രാത്ഥിക്കാം