ഇനി എന്ന് നാം പോകും .... ഇനി എന്ന് നാം പോകും
എൻ സർഗ്ഗ വിദ്യാലയത്തിൽ
ഇനി എന്ന് നാം കാണും
എൻ വിദ്യാലയവും
എൻ അധ്യാപകരെയും
ഇനി എന്ന് വാരി പുണരും
നമ്മുടെ കൊച്ചു കൂട്ടുകാരും
മാരിയെ തടുക്കാൻ
മാരിയെ തുടയ്ക്കാൻ
വാട്സാപ്പിലൂടെയും
ഫെയ്സ്ബുക്കിലൂടെയും
ഒന്നിച്ച് ഒരുമിച്ച് കൈകോർത്തിടാം....
ഒന്നിച്ച് ഒരുമിച്ച് കൈകോർത്തിടാം.....