ഈശ്വരൻ തന്ന ദാനമാണ് പ്രക്യതി
അമയുടെ സ്ഥാനമുള്ള പ്രകൃതി
നാം അമ്മയുടെ സ്നേഹം നുകരുന്നു
ഈ അമ്മയെ നാം ദ്രോഹിക്കരുത്
പകരം സ്നേഹിക്കണം
മാനവർക്ക് തണലായും കുരുവികൾക്ക് കൂടായും
പ്രകൃതിയിലെ മരങ്ങൾ നമ്മെ സഹായിക്കുന്നു ശ്വസിക്കാൻ
ശുദ്ധ വായു നൽകുന്നത് പ്രകൃതി
കുളിരേകും മഴ നൽകുന്നത് പ്രകൃതി
കൊതിയേറും ഫലങ്ങൾ നൽകുന്നത് പ്രകൃതി
മഴയിൽ നനയാതെ നമ്മെ കാക്കുന്നതും പ്രകൃതി
ഒടുവിൽ മനുഷ്യരുടെ ക്രൂര പീഡനത്തിന്
ഇരയാകുന്നതും പ്രകൃതി.