എസ്. കെ. എച്ച്. എസ്. എസ്. ആനന്ദപുരം/ജൂനിയർ റെഡ് ക്രോസ്
2008 ഇൽ യൂണിറ്റ് രൂപീകൃതമായി . ഇ എൻ ഹരി മാസ്റ്റർ ആയിരുന്നു ആദ്യ ജെ ആർ സി കൺവീനർ . തുടർന്നു പി രഘു , ബിനു ജി കുട്ടി എന്നിവർ ചുമതലകൾ ഏറ്റെടുത്തു .ഇന്ന് അഞ്ചാം ക്ലാസ്സ് മുതൽ പത്താം ക്ലാസ്സ് വരെയുള്ള കുട്ടികൾ ജെ ആർ സി യിൽ അംഗങ്ങളായിട്ടുണ്ട്