ഒത്തു ചേർന്നു പൊരുതിടാം തകർത്തിടാം മഹാമാരിയെ ഒരുമയോടെ പ്രയത്നിക്കാം രോഗമുക്തി നേടിടാം ജനനിയാം പ്രകൃതിയെ കാത്ത് നമുക്കു മുന്നേറാം സ്വാർത്ഥ മോഹങ്ങൾ വെടിഞ്ഞ് നന്മയിലേക്ക് പോയിടാം
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 16/ 04/ 2020 >> രചനാവിഭാഗം - കവിത