ഹാ ;എത്ര മനോഹാരിയാണെന്റെ ഭൂമി
പുഴകളും മലകളും വനങ്ങളും
വയലേലകൾ നിറഞ്ഞൊരു സുന്ദരി
സുന്ദരിയാമെന്റെ അമ്മതൻ മാറിൽ
അവളുടെ മക്കൾ തൻ സംഹാരതാണ്ഡവം
തകർത്തെറിയുന്നു അവ നമ്മുടെ മാതാവിൻ
സുന്ദരമായൊരു രൂപ ലാവണ്യം
അവളുടെ രോദനം കേൾക്കാതെ ആ മക്കൾ
പിന്നെയും പല പല വേഷങ്ങൾ ആടുന്നല്യച്ഛനാകൾ യാതൊന്നും
യാചനകൾ യാതൊന്നും കേട്ടത്തിലായവർ
സ്വന്തം സുത്തിനായ് പഞ്ഞിടുന്നു
പട്ടം പഠിപ്പിക്കുവാൻ തുണിഞ്ഞൊറീ
മാതാവിന്
ഭാവങ്ങൾ കണ്ടു പകച്ചുപോയ മക്കളും
ആദ്യമെത്തി പേമാരിതൻ ഭാവത്തിൽ
പിന്നെ കൂട്ടായി പ്രളയവും
നാടുകുലുക്കിവിറപ്പിച്ചതാണ്ഡവത്തിൻ
പിന്നാലെയെത്തിയാ കോവിട് മഹാമാരിയും
തകർത്തെറിയുന്നു ലോകമൊന്നാകെ
ഉണരുക ഉണരുക പൊരുതുക നാം
നേടിയെടുക്കണം നമുക്ക് മാതാവിൻ
വശ്യമനോഹരമാം സൗന്ദര്യം
സ്നേഹിച്ചിടേണം നമുക്ക മാതാവിന്റെ
ഇനിയും ജനിച്ചിടാനുള്ള മക്കൾക്കായി .