അവനിതൻ മടിയിൽ തല ചായ്ച്ച് കിടന്ന മർഥ്യാ നീ അവളുടെ വിളികളെ കേൾക്കുന്നില്ലേ എന്നിട്ടും പശ്ചാത്തപിക്കാനായില്ല നിനക്ക് മർഥ്യാ ജീവിതം തന്ന അമ്മയെ തന്നെ വെട്ടിമുറിക്കുകയാണോ നീയും മടിയിൽ വെച്ച് തലോടിയൊരമ്മതൻ വിളി നീ കേൾക്കാത്തതെന്തേ? ജീവനായി കാണേണ്ട ഊഴിയും പണമായോ നിനക്കിന്ന് "ദുരാഗ്രഹം ആപത്ത് "ഓർക്കുക നീയും നിൻ സുഖത്തിനായന്യരെ ഇരയാക്കും ക്രൂരനായി മാറിയതെങ്ങനെ നീ ഓർത്തില്ല നീയും കർമ്മഫലങ്ങളും നിന്നെത്തേടുന്നുവെന്ന കാര്യം.
സാങ്കേതിക പരിശോധന - Ajamalne തീയ്യതി: 22/ 04/ 2020 >> രചനാവിഭാഗം - കവിത