പ്രപഞ്ചമേ നീ എത്ര മനോഹരി വന്യ സൗന്ദര്യം നിൻ ധനം പുഴകൾ തൻ നിസ്വനം നിൻ മഹിമയും നിൻ വരും തലമുറ വികൃതമാക്കുന്ന നിൻ പ്രവർത്തികൾ
സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത