എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/നേട്ടങ്ങൾ

നേട്ടങ്ങൾ

ഒത്തുചേരാം നമുക്കൊത്തുചേരാം
നേട്ടങ്ങൾക്കായ് നമുക്കൊത്തുചേരാം.
കർഷക അഭിവൃദ്ധി ഏറിവരുന്നു ,
പരസ്പര സഹായം കൂടിവന്നു,
കുടുംബ ബന്ധങ്ങൾ ദൃഢമാകുന്നു ,
ഭക്ഷണത്തിൽ വിലയറിയുന്നു ചിലർ.
റോഡപകടങ്ങൾ കേൾക്കാനില്ല ,
കൊടും പീഢന വാർത്തകൾ ഒട്ടുമില്ല,
മദ്യപാനത്തിന്റെ ദുസ്സഹതർക്കങ്ങൾ ഒന്നുമില്ല,
മത രാഷ്ട്രീയ തർക്കങ്ങൾ ഒട്ടുമില്ല
വാർത്തകൾ കൊറോണയെപ്പറ്റി മാത്രം.


അൻരാജ് ആർ
5 C എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത