എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അക്ഷരവൃക്ഷം/കൊറോണ അതിജീവനം

കൊറോണ അതിജീവനം

ഈ ലോകം മുഴുവൻ
മഹാമാരിയായ കൊറോണ വന്നു.
ലക്ഷ്യത്തോടെ അതിജിവിച്ച് മുന്നേറും നാം.
ഒറ്റകെട്ടായി തുരത്താം നമുക്ക്
കൈ കഴുകിയും മനുഷ്യ അകലം പാലിച്ചും
തുരത്താം നമുക്ക് കൊറോണയെ........
ലോകാ സമസ്ത സുഖിനോ ഭവന്തു .
 

അനന്തകൃഷ്ണൻ റ്റി എസ്
5 ബി എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്
മട്ടാഞ്ചേരി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത