എസ്.ഡി.പി.വൈ. ബോയ്സ് എച്ച്.എസ്.എസ്. പള്ളുരുത്തി/അംഗീകാരങ്ങൾ/ബാലവേല വിരുദ്ധ ദിനാചരണം

ബാലവേല വിരുദ്ധ ദിനാചരണത്തോടനുബന്ധിച്ച് ജില്ലാഭരണകൂടം,തൊഴിൽ വകുപ്പ്,ഇൻഫർമേഷൻ വകുപ്പ് എന്നിവയുടെ നേതൃത്വത്തിൽ ബാലാവകാശവും പൊതുവിജ്ഞാനവും എന്ന വിഷയത്തിൽ നടത്തിയ ക്വിസ് മത്സരത്തിൽ ഈ സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ അൻരാജ് ആർ,ആദർശ് വി എസ് എന്നിവർ ജില്ലാതലത്തിൽ മൂന്നാം സ്ഥാനം കരസ്ഥമാക്കുകയുണ്ടായി.