എസ്.ഡി.പി.വൈ. ഗേൾസ് വി.എച്ച്.എസ്.എസ്. പള്ളുരുത്തി/സ്കൗട്ട്&ഗൈഡ്സ്

2022-23 വരെ2023-242024-25


ഉദാത്തമായ ലക്ഷ്യങ്ങളെ മുൻനിർത്തി യുവതലമുറയിൽ സേവന സന്നദ്ധത വളർത്തിയെടുക്കാൻ ആരംഭിച്ചതാണ് ഗൈഡ്സ്..കഴിഞ്ഞ 20 വർഷമായി ഗൈഡ്സ് ഈ സ്കൂളിൽ പ്രവർത്തിച്ചുവരുന്നു. ഒരോ വർഷവും 30കുട്ടികളാണ് ഇതിൽഅംഗങ്ങളായി ചേരുന്നത്.കുട്ടികളിൽ സഹകരണ മനോഭാവം ദയ, സ്നേഹം, തുടങ്ങിയ സദ്ഗുണങ്ങൾ വളർത്തിയെടുക്കാൻ ഈ സംഘടനയ്ക്ക് കഴിയുന്നു.

പ്രവർത്തനങ്ങൾ

     1. ക്ലീനിംഗ് ഫെസ്റ്റ്

      2. ലഹരി വിരുദ്ധ ബോധവത്ക്കരണം

     3. പ്രഥമ ശുശ്രൂഷ പരിശീലനം

    4 .ദിനാചരണങ്ങൾ