' 'ആനിമൽ ക്ലബ്ബിന്റെ നേതൃത്വത്തിൽ ക്ലബ്ബ് അംഗങ്ങൾ ആയ 100 കുട്ടികൾക്ക് 5 കോഴിക്കു‍‍ഞ്ഞുങ്ങളെ വീതം വിതരണം ചെയ്തു. ബിജോ അഗസ്റ്റിൻ,ജീമോൻ അഗസ്റ്റിൻ എന്നിവർ കോഡിനേറ്റർമാരായി പ്രവർത്തിച്ചുവരുന്നു.