Login (English) Help
എൻ കുഞ്ഞു പൂവിനെ തഴുകി തലോടി ഞാൻ ഒരു പാട് സ്നേഹിച്ചിരുന്നു പറയാതെ ഒരു നാൾ പതിവായി ഉണരാതെ എവിടെയോ പോയി മറഞ്ഞു ഒരു പാട് തെറ്റുകൾ പറ്റിയ ഹൃദയമെൻ കുഞ്ഞിന് വച്ചതും ദൈവം ആറ്റു നോറ്റുണ്ടായൊരു ഉണ്ണിക്കു വേണ്ടി ഞാൻ ഇരവുകൾ പകലുകളാക്കി
സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത