കൊറോണ

എന്തൊരസുഖമിത്
ആളേക്കൊല്ലു മിത്
പ്രതിവിധിയില്ലി തിന്
പകരും രോഗ മിത്

         എന്തൊരസുഖമിത്
         പകരും രോഗ മിത്
         വൈറസ് രോഗ മിത്
         കൊറോണ വൈറസി ത്

നാശം വിതക്കു മിത്
ഒരു മഹാമാരിയിത്
ഭയക്കരുതിതിനെ
തുരത്തണമിതിനെ

അലൻ അരുൺ
8 B എസ് ജി എച്ച് എസ് എസ് മുതലക്കോടം
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 29/ 04/ 2020 >> രചനാവിഭാഗം - കവിത