പൂമ്പാറ്റേ പൂമ്പാറ്റേ
പാറി നടക്കും പൂമ്പാറ്റ
പുള്ളിയുള്ള പൂമ്പാറ്റേ
പൂക്കളിലിരിക്കും പൂമ്പാറ്റ
തേൻ കുടിക്കും പൂമ്പാറ്റേ
ചന്തമുള്ള പൂമ്പിറ്റേ
എൻ്റെ വീട്ടിൽ നീ വരുമോ
സാങ്കേതിക പരിശോധന - Mohankumar S S തീയ്യതി: 19/ 04/ 2020 >> രചനാവിഭാഗം - കവിത