ഈ  സ്കൂളിൽ ടൂറിസം ക്ലബ് ശ്രീ പ്രസന്നൻ സാറിന്റെ നേതൃത്വത്തിൽ 2016ൽ ആരംഭിച്ചു..കേരള ടൂറിസം ഡിപ്പാർട്മെന്റിന്റെ സഹകരണത്തോടെയായിരുന്നു പ്രവർത്തനങ്ങൾ...പ്രകൃതി രമണീയമായ സ്ഥലങ്ങളിൽ ക്ലബ് അംഗങ്ങളുമായി സന്ദർശിക്കുകയും ടൂറിസം വികസന സാധ്യതകളെ കുറിച്ച് പഠനം നടത്തുകയും ചെയ്തു..

മടവൂർ പാറ പോലുള്ള ചരിത്ര പ്രാധാന്യമുള്ള പ്രാദേശിക സ്ഥലങ്ങൾ സന്ദർശിക്കുകയും കുട്ടികൾ യാത്രക്കുറിപ്പുകൾ തയ്യാറാക്കുകയും ചെയ്തു.

poster
വലത്ത്








കോവിഡ് മഹാമാരി പടർന്നു പിടിച്ചതിനാൽ സ്കൂളുകൾ ഏറെ നാൾ അടച്ചിരുന്നതിനാൽ മുതൽ പ്രവത്തനങ്ങൾ തടസ്സപ്പെട്ടിരിക്കുകയാണ് അടുത്ത അധ്യയന വര്ഷം

മുതൽ പുനരാരംഭിക്കുവാൻ സാധിക്കുമെന്ന് പ്രത്യാശിക്കുന്നു