എസ്.എൻ.സി.എം.എൽ.പി സ്കൂൾ നെയ്യശ്ശേരി/ക്ലബ്ബുകൾ/സ്പോർട്സ് ക്ലബ്

കുട്ടികളുടെ കായിക ശേഷി വികസിപ്പിക്കുന്നതിന്റെ ഭാഗമായി സ്കൂളിൽ പ്രവർത്തിക്കുന്ന ക്ലബ്ബാണ് സ്പോർട്സ് ക്ലബ്. കായിക വിദ്യാഭ്യാസത്തിന് വളരെയധികം പ്രാധാന്യം കൽപ്പിക്കുന്ന ഈ സമയത്ത് ഓരോ കുട്ടിക്കും ആരോഗ്യരംഗം പരിപോഷിപ്പിക്കുന്നതിന് വേണ്ട പരിപാടികൾ ആസൂത്രണം ചെയ്യുന്നു.

കൺവീനർ

കൂടാതെ കുട്ടികളെ കണ്ടെത്തി സബ്ജില്ലാ കായികമേള കളിലേക്ക് പങ്കെടുക്കുന്നതിന് വേണ്ട പരിശീലനം നൽകുകയും ചെയ്യുന്നു