എസ്.എൻ.വി.എച്ച്.എസ്.പനയറ/അക്ഷരവൃക്ഷം/നാടിന്റ്റെ മാലാഖമാർ !

നാടിന്റ്റെ മാലാഖമാർ

സമയം കടന്നുപോകുന്നു..
വീണ്ടും വീണ്ടും മഹാമാരികൾ ഇങ്ങനെ
ഏതുസ്ഥിതിയും മറികടക്കും
ചിറകില്ലാത്ത നമ്മുടെ മലകമാർക്കൊപ്പം !
കോവിഡോ, നീഫയോ ഏതുമാകട്ടെ..
രക്ഷകർ തൻ പ്രവർത്തനത്തിലൂടെ,
കർമ്മബോധത്തിന്റെ പ്രമാണമായി
നിലനിന്നുകൊള്ളുന്നു.. കൈകൂപ്പൂന്നിതാ..
ഓരോ പ്രവർത്തകർക്കുംവേണ്ടി !

  "നമ്മുടെ നാടിന്റെ മാലാഖമാരായ ആരോഗ്യപ്രവർത്തകർക്കും പോലീസ് സേനക്കും മറ്റു പ്രവർത്തകർക്കും വേണ്ടി... "

ആര്യ റിസൻ
XII സയൻസ് എസ്.എൻ.വി.എച്ച്.എസ്.പനയറ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത