എസ്.എൻ.യൂ.പി.എസ്.കട്ടച്ചൽക്കുഴി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
പ്രകൃതിയെ സംരക്ഷിക്കേണ്ടത് എല്ലാപേരുടേയും കടമയാണ്. എന്നാൽ നമ്മൾ പരിസ്ഥിതിയെ നശിപ്പിക്കുകയാണ്. ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന പുക വായു മലിനീകരണത്തിന് കാരണമാകുന്നു. ഫാക്ടറികളിൽ നിന്ന് പുറന്തള്ളുന്ന മാലിന്യങ്ങൾ നദികളിലൂടെ ഒഴുക്കിവിടുന്നു.ഇത് ജലമലിനീകരണത്തിന് കാരണമാകുന്നു. അങ്ങനെ പ്രകൃതി മനുഷ്യർക്ക് എതിരെ വെള്ളപൊക്കം ഉരുൾപൊട്ടൽ മാരകമായ രോഗങ്ങൾ എന്നിവയുണ്ടാക്കുന്നു. നമ്മൾ പ്രകൃതിയെ സ്നേഹിക്കുക.പ്രകൃതി നമുക്ക് വേണ്ടത് തരും. മരങ്ങൾ സംരക്ഷിക്കുകയും തൈകൾ വെച്ച്പിടിപ്പിക്കുകയും തണ്ണിർതടങ്ങളെ സംരക്ഷിക്കുകയും വഴി നമുക്ക് പ്രകൃതിയെ സംരക്ഷിക്കാം
സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |