ഒറ്റ കൈയായി മുന്നേറാം വീട്ടിൽ നിന്ന് പുറത്തിറങ്ങിടാതെ കൊറോണയെ തുരത്തീടാം കൈകൾ വൃത്തിയായി കഴുകീടാം മാസ്കുപയോഗിച്ച് നടന്നീടാം ഭൂമിയിൽ നിന്ന് തുരത്തേണം ആ മഹാ വിപത്തിനെ
സാങ്കേതിക പരിശോധന - pkgmohan തീയ്യതി: 23/ 04/ 2020 >> രചനാവിഭാഗം - കവിത