കൊറോണ കൊറോണ കൊറോണ
ലോകം മുഴുവൻ ഭീതിയിൽ.
ഭയമല്ല വേണ്ടത് ജാഗ്രത...
കരങ്ങൾ തമ്മിൽ ചേർത്തിടാതെ..
കരളുകൾ തമ്മിൽ ചേർത്തികൊണ്ട്..
മഹാമാരിയെ ചെറുക്കാൻ ഒന്നിച്ച് പോരാടാം...
കരുതി നാം നയിച്ചിടും..
പൊരുതി നാം ജയിച്ചിടും..
അതുവരെ....അതുവരെ പ്രതിരോധമാണ് പ്രതിവിധി.
അതുവരെ....അതുവരെ പ്രതിരോധമാണ് പ്രതിവിധി.
കൈകളിടക്ക് കഴുകേണം..
ഇടക്കിടെ നോക്കിടേണം..
നാളെ ഒന്നിച്ച് പുഞ്ചിരിക്കാൻ..
ഇന്ന് നമ്മുക്ക് മറച്ചിടാം മുഖം...
വാതിൽ പൂട്ടി വീടിനുള്ളിൽ താമസിച്ചിടാം..
നാട് കാക്കുവാനുള്ള ഉറച്ച യുദ്ധ തന്ത്രമാണിത്..
കരുതി നാം നയിച്ചിടും... പൊരുതി നാം ജയിച്ചിടും.
അതുവരെ അതുവരെ അതുവരെ.
പ്രതിരോധമാണ് പ്രതിവിധി..
അതുവരെ അതുവരെ അതുവരെ..
പ്രതിരോധമാണ് പ്രതിവിധി.