എസ്.എൻ.എസ്.യു.പി.എസ് പെരിഞ്ഞനം/അക്ഷരവൃക്ഷം/ന്യൂജൻ കീടാണു
ന്യൂജെൻ കീടാണു
അപ്പോഴാണ് അപ്പു അമ്മയുടെ കണ്ണുവെട്ടിച്ച് കൂട്ടുകാരെ കാണാൻ ഇറങ്ങിയത്. ഹ ഹ ഹ ഒരാളെ കിട്ടി. അവന്റെ ദേഹത്തു കയറാം. അപ്പു കൂട്ടുകാരെ കണ്ട് മടങ്ങി വന്നപ്പോഴാണ് അമ്മ കാണുന്നത്. നിന്നോട് പുറത്തൊന്നും ചുറ്റികറങ്ങി നടകരുതെന്നു പറഞ്ഞതല്ലേ. വേഗം സോപ്പ് ഉപയോഗിച്ച് നന്നായി കുളിച്ചിട്ട് വരൂ. അയ്യോ സോപ്പ്..എന്നെ ഇപ്പോൾ തന്നെ കൊല്ലുമോ? ഇതു ദൈവത്തിന്റെ സ്വന്തം നാടാണെന്നറിഞ്ഞിട്ടു വന്നതാ. എനിക്ക് മാത്രം ഇവിടെ സ്‌ഥാനമില്ല. അയ്യോ..... ഞാൻ പോകുന്നേ.......
സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 15/ 04/ 2020 >> രചനാവിഭാഗം - കഥ |