എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല/അക്ഷരവൃക്ഷം/"കോവിഡ് -19"/രോഗമേ വിട/മഹാമാരി

മഹാമാരി

മഹാമാരി പടരുന്നു പാരിലാകെ

നേരിടാം നമുക്ക് ജാഗ്രതയോടെ..

ലോകവിപത്തായി മാറിടാതെ

വൃത്തിയും ശുചിത്വവും കൂടെ കൂട്ടാം..

അതിനാൽ സ്വന്തം മാളത്തിൽ
ചുരുങ്ങുക

നമ്മളും പൊരുതുക ഒന്നിച്ചു നേരിടുക

മനസ്സ് കോർത്തു ഭീതി അകറ്റി

അതിജീവിക്കുമീ മഹാമാരിയെ..

മുഹമ്മദ് സിനാൻ
2 A എസ്.എൻ.ഇ.എം.എച്ച്.എസ്. ശാരദഗിരി വർക്കല
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 17/ 04/ 2020 >> രചനാവിഭാഗം - കവിത