പ്രവേശനോത്സവം
വിത്ത് നിറച്ച പേപ്പർ പേനകൾ കുട്ടികൾക്കെല്ലാം വിതരണം ചെയ്‌തു
തണൽ മരം നട്ട് പിടിപ്പിക്കുന്ന SPC കേഡറ്റുകൾ
വായനാദിനത്തോട് അനുബന്ധിച്ചു SPC നടപ്പാക്കിയ വിവിധ പരിപാടികൾ
,
അന്താരാഷ്ട്ര യോഗാദിനത്തോടനുബന്ധിച്ച് യോഗയെക്കുറിച്ചുള്ള വിവരണവും യോഗാ പ്രകടനവും.
മികവ് 2018 SPC
ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് നടന്ന പ്രതിജ്ഞയും ബോധവത്ക്കരണ പ്രസംഗവും
- Doctors Day SSPBHSS.
ക്ലാസ് ലൈബ്രറി
SPC CALENDAR
പ്രകൃതിസംരക്ഷണ ദിനം
SPC കുട്ടികളുടെ ജന്മദിനo
ഹിരോഷിമ ദിനാചരണം SSPBHSS
കടയ്ക്കാവൂർ പോലീസ് സ്റ്റേഷനും പരിസരവും വൃത്തിയാക്കി സമൂഹത്തിന് മാതൃക കാട്ടി നമ്മുടെ SPC കുട്ടികൾ