എസ്.എസ്.എച്ച്.എസ് പുറപ്പുഴ/അക്ഷരവൃക്ഷം/കൊറോണയിൽപ്പെട്ട അവധിക്കാലം

കൊറോണയിൽപ്പെട്ട അവധിക്കാലം

അവധിക്കാലം ആയല്ലോ എന്ന് സന്തോഷിച്ച് ഇരുന്നപ്പോഴാണ് ഇനി വീടിനുള്ളിൽ ഇരിക്കാൻ മാത്രമേ പറ്റുകയുള്ളൂ എന്ന് അറിയുന്നത്. ഒട്ടും പ്രതീക്ഷിക്കാതെ എത്തിയ കൊറോണ അവധിക്കാലം വീടിനുള്ളിലെ ജീവിതം വീർപ്പുമുട്ടിക്കുന്നുണ്ടെങ്കിലും ഇടയ്ക്ക് ചിത്രരചനയും, ടിവി കാണലും, ചെടികളും മറ്റും നട്ടു വളർത്തുകയും, ഒക്കെ ചെയ്യുന്നതിലൂടെ ഒരു സന്തോഷം നൽകുന്നുണ്ട്. ലോക്ക്ഡൗൺ ആയതുകൊണ്ട് അവധിക്കാലത്തെ പുറത്തേക്കുള്ള യാത്രകൾ മുടങ്ങി കിടക്കുന്നു. മൂന്ന് പരീക്ഷകൾ കൂടിയാണ് കഴിയുവാൻ ഉണ്ടായിരുന്നത്. പക്ഷേ കൊറോണ കാരണം അതും പോയി. കോവിഡിനെ പ്രതിരോധിച്ച് എല്ലാവർക്കും നല്ല ഒരു അവധിക്കാലം ഉണ്ടാകും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.

അളകനന്ദ സുകുമാരൻ
9 A എസ് എസ് എച്ച് എസ് പുറപ്പുഴ
തൊടുപുഴ ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം