എസ്.എസ്.എച്ച്.എസ്.എസ് ചീന്തലാർ/പരിസ്ഥിതി ക്ലബ്ബ്

മലയോര മേഖലയിലെ കുട്ടികൾക്ക് ജൈവ വൈവിധ്യത്തെ കുറിച്ചും പ്രകൃതിസംരക്ഷണത്തിൻ്റെ ആവശ്യകതയെ കുറിച്ചും അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ പരിസ്ഥിതി ക്ലബ്ബ് പ്രവർത്തിക്കുന്നു